പുരോഹിതര്‍ പിതാവിന് തുല്യം, തെറ്റായ ബന്ധമില്ലെന്ന് സെഫി, ഒപ്പം രോഗങ്ങളുടെ നീണ്ട നിരയും; കാന്‍സര്‍ ബാധിതനാണെന്ന് കോട്ടൂരും, ആവശ്യം ശിക്ഷയില്‍ ഇളവ്
തിരുവനന്തപുരം: അഭയ കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തിനിടെ ശിക്ഷയില്‍ ഇളവ് തേടി സിസ്റ്റര്‍ സെഫിയും ഫാ. തോമസ് എം കോട്ടൂരും. കോട്ടൂര്‍ ഒന്നാം പ്രതിയും സെഫി മൂന്നാം ...