വിദ്യയ്ക്ക് താലി ചാര്‍ത്തി നിധിന്; സഹോദരി സുമംഗലിയായി പടിയിറങ്ങുന്നത് കാണാന്‍ വിപിനില്ല! വിവാഹ സന്തോഷത്തിലും കണ്ണീര് ബാക്കി
തൃശ്ശൂര്‍: ധനകാര്യസ്ഥാപനം വായ്പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ഭയത്താല്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി. പൊന്നും പണവും ഇല്ലെങ്കിലും വിദ്യയെ വിവാഹം ചെയ്യുമെന്ന് ...