25 വർഷത്തെ സേവനത്തിന് ശേഷം പ്രധാനധ്യാപകന്റെ ഇരിപ്പിടത്തിൽ നിന്നും മത്തായി മാഷിന് പടിയിറക്കം; പകരം എത്തുന്നത് ഭാര്യ സിസിലിയും!
സീതത്തോട്: നീണ്ടനാളത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്ക് കാലു കുത്തുമ്പോൾ മത്തായി മാഷിന് ഒട്ടും ആശങ്കയില്ല. തന്റെ കൈകളിൽ ഭദ്രമായിരുന്ന സ്കൂളിന്റെ സുരക്ഷിതത്വം ഇനി സ്വന്തം ...