തൃശ്ശൂര്‍ പൂരത്തിന് മുന്നേ ഒരു ചെറു പൂരത്തിന് സാക്ഷിയായി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനം
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനു മുന്നേ ഒരു ചെറു പൂരത്തിന് സാക്ഷിയായിരിക്കുകയാണ് തൃശ്ശൂര്‍ വടക്കും നാഥ് ക്ഷേത്ര മൈതാനം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 2000 ല്‍ അധികം ...