പെട്ടെന്ന് അസഹനീയമായ പനി, തളർച്ച ശരീരവേദന; തനിച്ചായത് 12 ദിവസം! പലതും പഠിച്ചു; കൊവിഡ് ദിനങ്ങളെ കുറിച്ച് റിമി ടോമി പറയുന്നത് ഇങ്ങനെ
കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞ ദിനങ്ങളിലെ അനുഭവം പങ്കുവെച്ച് ഗായികയും നടിയും അവതാരകയും കൂടിയായ റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളർച്ചയും തോന്നിയതിനെ തുടർന്ന് നടത്തിയ ...