‘കോയി യേ കൈസേ ബതായേ..’ എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി ഗായിക മഞ്ജരി എത്തുന്നു
ജഗ്ജിത് സിങ്ങിന്റെ അതിമനോഹരമായ 'കോയി യേ കൈസേ ബതായേ..' എന്ന പാട്ടിന്റെ പുതിയൊരു പതിപ്പുമായി പ്രശസ്ത പിന്നണി ഗായികയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ മഞ്ജരി എത്തുന്നു. അര്ത്ഥ് ...