എന്തിനാണ് ഇങ്ങനെ തെറ്റായ വാര്‍ത്തകള്‍ അടിച്ച് വിടുന്നത്; ഗോസിപ്പിനെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അഞ്ജു ജോസഫ്
തനിക്കുനേരെ ഉയര്‍ന്ന ഗോസിപ്പിനെതിരെ ശക്തമായി പ്രതികരിച്ച് ഗായിക അഞ്ജു ജോസഫ്. പ്രണയം തലക്ക് പിടിച്ച് മതം മാറി മലേഷ്യയിലേക്ക് ഓടി എന്നൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസമായി ...