രക്ഷിതാക്കള്‍ കുഞ്ഞിനെ തനിച്ചു കിടത്തി പരിശീലിപ്പിച്ചു; കട്ടിലിന്റെ വിടവില്‍ കുടുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന്റെ വിടവില്‍ കുടുങ്ങി മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയെ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ...