ആഘോഷവും ആഡംബരവുമില്ല, ചെറുചടങ്ങ് മാത്രമായി യുവ സിപിഐ നേതാവിന്റെ വിവാഹം, ജീവിതയാത്രയില്‍ ജയലക്ഷ്മിയുടെ കൈപിടിച്ച് ശുഭേഷ്
കോട്ടയം: ആഡംബരങ്ങളെല്ലാം ഒഴിവാക്കി ഒരു ലളിതമായ വിവാഹം. യുവ സിപിഐ നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനാണ് ആഘോഷവും ആഡംബരവും ഒഴിവാക്കി ...