വെറും 3 ചേരുവകള്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാം കിടിലന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം!
ചായയ്ക്ക് പലഹാരം കൂടിയേ തീരു. അതും ആവര്ത്തിച്ചാണെങ്കില് മടുപ്പു തോന്നും. അവയില്‍ നിന്നും മാറി ഉണ്ടാക്കാം നല്ല കിടുക്കന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. വെറും മൂന്ന് ചേരുവകള്‍ മാത്രം ...