സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ, അത് സത്യമല്ല; പ്രണയ തകര്‍ച്ച പറഞ്ഞ് സിമ്പു
പ്രണയത്തകര്‍ച്ചയില്‍ താന്‍ ഒരുപാട് വേദനിച്ചിട്ടുണ്ടെന്ന് തമിഴ് നടന് സിമ്പു. തന്റെ പുതിയ ചിത്രമായ മഹയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ...