എല്ലാവർക്കും കേസരി, 50 ശുചീകരണ തൊഴിലാളികൾക്ക് മുണ്ടും സാരിയും; സിൽക്ക് സ്മിതയുടെ 62-ാം ജന്മദിനം ആഘോഷമാക്കി ചായക്കടക്കാരൻ
ചെന്നൈ: കടയിൽ എത്തുന്ന എല്ലാവർക്കും കേസരി, 50ഓളം ശുചീകരണ തൊഴിലാളികൾക്ക് മുണ്ടും സാരിയും നൽകി കൺമറഞ്ഞ നടി സിൽക്ക് സ്മിതയുടെ ജന്മദിനം ആഘോമാക്കി ചായക്കടക്കാരൻ. തമിഴ്നാട്ടിലെ ഈറോഡ് ...