ഇവിടെ ഈ ഗ്രാമങ്ങള്‍ 42 ദിവസം നിശബ്ദതയില്‍! ഇതിന്റെ പിന്നിലെ സത്യം ഇതാണ്
ഷിംല: ശിശിരകാലത്ത് 42 ദിവസം നിശബ്ദതയില്‍ ജീവിക്കുന്ന കുറേ ഗ്രാമങ്ങളുണ്ട് ഹിമാചല്‍ പ്രദേശില്‍. ഗോഷാല്‍, സോലാങ്, കോത്തി, ബുറുവ, മാജ്ഹച്ച്, പല്‍ചാന്‍ എന്നീ ഗ്രാമങ്ങളാണ് 42 ദിവസം ...