വിവാഹം കഴിഞ്ഞ് രണ്ട് മാസം; ഭാര്യ നാല് മാസം ഗർഭിണി; തർക്കത്തിനിടെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ഭാര്യയുടെ ജീവനെടുത്ത് യുവാവ്
ചെന്നൈ: വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു എന്നറിഞ്ഞ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. തർക്കത്തിനിടെയാണ് യുവാവ് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ കൊലപ്പെടുത്തിയത്. തമിഴ്നാട് കടലൂർ ജില്ലയിലെ ചിദംബരത്തിന് സമീപം ...