അന്ന് ഗുജറാത്തില്‍ മോഡിക്ക് നല്കിയ സംശയത്തിന്റെ ആനുകൂല്യം ഇന്ന് കമല്‍നാഥിനും നല്‍കണം: ശശി തരൂര്‍
മുംബൈ: മധ്യപ്രദേശ് നിയുക്ത മുഖ്യമന്ത്രി കമല്‍നാഥിന് 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സിഖ് കുടുംബങ്ങളുടെ പ്രതിഷേധം കനക്കുന്നതിനിടെ ന്യായീകരണവുമായി ശശി തരൂര്‍ രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ ...