വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സിജീഷിന് ആറു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്കാന് ദുബായ് കോടതിയുടെ ഉത്തരവ്; അഡ്വ. ഫെമിന്‍ പണിക്കശ്ശേരിയുടെ പോരാട്ടം ഫലം കണ്ടു
ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിക്ക് 3.1 മില്യണ്‍ ദിര്‍ഹം (ഏകദേശം ആറുകോടി 20 ലക്ഷം രൂപ) നല്കാന് ഇന്‍ഷുറന്‍സ് കമ്പനിയോട് ദുബായ് കോടതിയുടെ ഉത്തരവ്. ...