സിഗ്നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപി- ആം ആദ്മി സംഘര്‍ഷം
ന്യൂഡല്‍ഹി: സിഗ്നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപിയും ആം ആദ്മിയും തമ്മില്‍ സംഘര്‍ഷം. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ ബ്രിഡ്ജ് ഡല്‍ഹി ...