പാതി തളർത്തിയ ശരീരം കരുത്താക്കി സിദ്ധാർത്ഥ ബാബു വെടിവെച്ചിട്ടത് നിരവധി സ്വർണ്ണമെഡലുകൾ; ഇനി യാത്ര 2020 പാരാലിമ്പിക്സിലേക്ക്
തിരുവനന്തപുരം: ഇരുപത്തിരണ്ടാം വയസിൽ സംഭവിച്ച ഒരു ബൈക്ക് ആക്സിഡന്റ് പാതി ശരീരത്തെ തളർത്തിയിട്ടും മനക്കരുത്ത് കൊണ്ട് വിജയങ്ങൾ കൊയ്തെടുത്ത് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ ബാബു. റൈഫിൾ ഷൂട്ടറായ ...