പ്രിയപ്പെട്ട ‘ഓര്മ’യില്‍ നിന്ന് പടിയിറങ്ങി കെപിഎസി ലളിത, ഇനി സിദ്ധാര്‍ഥിനൊപ്പം: ഓര്‍മ്മയില്ല, സംസാരിക്കാനും കഴിയാത്ത അവസ്ഥയില്‍ താരം
കൊച്ചി: പിന്നിട്ട കാലത്തിന്റെ ഓര്‍മകള്‍ ഒന്നുമില്ലാതെ എങ്കക്കാട്ടെ 'ഓര്മ'യില്‍ നിന്ന് പടിയിറങ്ങി കെപിഎസി ലളിത. ഇനി മകന് സിദ്ധാര്‍ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലാണ് താമസം. എറണാകുളത്തെ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ...