‘ഞാന്‍ അങ്ങോട്ടു വരുന്നമ്മേ’, മരിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് അമ്മയെ വിളിച്ച് സിദ്ധാര്‍ത്ഥ്; അവനെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണെന്ന് തറപ്പിച്ച് പറഞ്ഞ് മാതാപിതാക്കള്‍
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. സിദ്ധാര്‍ത്ഥ് മരിച്ച 18ാം തിയതിയും വീട്ടിലേക്ക് വിളിച്ചിരുന്നു. ...