ചെറുപ്രായത്തില്‍ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങളില്‍ സിദ്ധാര്‍ത്ഥും; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരണവുമായി താരം
സിനിമാസ്വാദകരുടെ പ്രിയതാരവും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന താരമാണ് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ താരം കൂടിയാണ്. ഇപ്പോള്‍ ...