മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; രണ്ടു ദിവസത്തിനിടെ മരണം മൂന്നായി; അതീവജാഗ്രത
മലപ്പുറം: ജില്ലയിൽ രണ്ടു ദിവസത്തിനിടെ 3 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതിനെത്തുടർന്നു അതീവ ജാഗ്രത. മലപ്പുറം പോത്തുകല്ല് സ്വദേശി കോടാലിപൊയിൽ ഇത്തിക്കൽ സക്കീറാണ് (35) ഇന്നു രാവിലെ ...