മതിയായ സുരക്ഷയില്ലാതെ കലുങ്ക് നിർമ്മാണം; കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം
കാഞ്ഞങ്ങാട്: റോഡിൽ കലുങ്ക് നിർമ്മിക്കാനെടുത്ത കുഴിയിൽ ഇരുചക്ര വാഹനം വീണ് മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഒടുവിൽ നീതി. യുവാവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ...