മകന് അഞ്ചാം പിറന്നാള്‍, മാസങ്ങള്‍ക്കുള്ളില്‍ 16 കിലോ കുറച്ച് അച്ഛന്റെ സ്നേഹ സമ്മാനം; ഉള്ളംതൊടും കുറിപ്പുമായി സിബി ഗോപാലകൃഷ്ണന്
മകന്റെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം ശരീരഭാരം 16 കിലോയോളം കുറച്ച് അച്ഛന്റെ സ്നേഹ സമ്മാനം. സെന്റ് ലൂസിയയില്‍ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണനാണ് മകന്റെ അഞ്ചാം ...