താരമായി എസ്ഐ വിനോദ്! പോലീസിന്റെ ജനകീയ ഇടപെടലിലൂടെ പരിഹാരമായത് വര്‍ഷങ്ങള്‍ നീണ്ട വഴിത്തര്‍ക്കം; ‘പോലീസ് റോഡി’ന്റെ പിന്നിലെ കഥ ഇങ്ങനെ…
പൊന്നാനി:പെരുമ്പടപ്പ് സ്റ്റേഷന് പരിധിയിലെ കൊഴപ്പുള്ളിയില്‍ അറുപതില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തു ദീര്‍ഘകാലമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം പോലിസിന്റെ ജനകീയ ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു. വഴിത്തര്‍ക്കം പരിഹരിച്ച പോലീസിനോടുള്ള നന്ദി ...