വിഗ്ഗിനുള്ളിൽ ഇയർഫോൺ, യുപിയിൽ എസ്ഐ പരീക്ഷയ്ക്ക് ഹൈടെക്ക് കോപ്പിയടി
ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ജോലിക്കായുള്ളമത്സര പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. വിഗ്ഗിനിടയിൽ വയർലെസ് ഇയർഫോൺ ഘടിപ്പിച്ച് പരീക്ഷ എഴുതാൻ ശ്രമിച്ചയാളെയാണ് പിടികൂടിയത്. ഉത്തർപ്രദേശ് ...