ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍ നിന്നും കൈക്കൂലി വാങ്ങി, എസ്ഐ അറസ്റ്റില്‍
മംഗളൂരു: ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍ കോണ്‍സ്റ്റബിളില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ്ഐയെ അറസ്റ്റ് ചെയ്ത് ലോകായുക്ത. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസ് (കെ.എസ്.ആര്.പി.) കൊണാജെ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ...