പരോളിലിറങ്ങി രൂപേഷെത്തി; ജാമ്യത്തില്‍ ഷൈനയും! ആമിക്ക് പോലീസ് കാവലില്‍ വിവാഹം
തൃശ്ശൂര്‍: മാവോവാദി നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പരോളിലിറങ്ങിയ അച്ഛന്റേയും ജാമ്യത്തിലുളള അമ്മയുടെയും സാന്നിധ്യത്തില്‍ വലപ്പാട്ടെ വീട്ടിലായിരുന്നു ലളിതമായ വിവാഹ ചടങ്ങ്. കനത്ത പോലീസ് ...