ആ അമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്; അതുകൊണ്ടാണ് അവരെ വിളിച്ചത്! ശൈലജ ടീച്ചറെ അത്രയേറെ വിശ്വാസമായിരുന്നെന്ന് ജിയാസ്
പെരിന്തല്‍മണ്ണ: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തിയ ആരോഗ്യമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോളിതാ ആരോഗ്യമന്ത്രിയെ ...