അഭിഷേകിന് അമ്മയേക്കാള്‍ പേടി ഭാര്യ ഐശ്വര്യ റായിയെ; അമ്പരപ്പിച്ച് സഹോദരി ശ്വേതയുടെ വെളിപ്പെടുത്തല്‍, വായടയ്ക്കെന്ന് അഭിഷേക്
ബോളിവുഡ് താരജോഡികളില്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയം അഭിഷേക്-ഐശ്വര്യ ജോഡിയെയാണ്. മോഡലിങ് രംഗത്തും സിനിമയിലും ഒരുമിച്ച് തിളങ്ങുന്ന ഇരുവരേയും പാപ്പരാസികളും വെറുതെ വിടാറില്ല. ബച്ചന് കുടുംബത്തിലെ ചെറിയകാര്യങ്ങള്‍ക്ക് പോലും ...