‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബം താരത്തിന്റെ ആദ്യഭര്‍ത്താവ് പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്. ഷുഐബും സാനിയ ...