എന്റെ ജീവിതത്തിലുടനീളം സംഭവിച്ചതില്‍ വച്ച് ഏറ്റവും അപ്രതീക്ഷിതമായ കാര്യം; ശ്രുതി രാമചന്ദ്രന്
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡിന്റെ സന്തോഷത്തിലാണ് പ്രേക്ഷക പ്രിയങ്കരി ശ്രുതി രാമചന്ദ്രന്. ഫേസ്ബക്കിലൂടെ നന്ദി അറിയിച്ച് താരം രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 50-ാമത് സംസ്ഥാന ഫിലിം ...