‘ജന്മദിനാശംസകള് ബാപ്പുജീ’; അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രുതി ഹാസന്
ഉലകനായകന് കമലഹാസന് ഇന്ന് 65ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ ശ്രുതി ഹാസന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 'ജന്മദിനാശംസകള് ബാപ്പുജീ' ...