നടി ശ്രിയ ശരണിന്റെ ഭർത്താവിന് കൊവിഡ് ലക്ഷണങ്ങൾ; ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകി സ്പെയിനിലെ ഡോക്ടർമാർ
നടി ശ്രിയ ശരണിന്റെ ഭർത്താവ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ. ശ്രിയയുടെ ഭർത്താവ് ആൻഡ്രൂ കൊസ്ചീവിനാണ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ ...