തെളിവ് എന്തെങ്കിലും ഉണ്ടോ? നടിയെ ആക്രമിച്ച കേസില്‍ തന്നെ ശ്രീകുമാര്‍ മേനോന് കുടുക്കിയതാണെന്ന ദിലീപിന്റെ വാദം തള്ളി ഹൈക്കോടതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന നടന് ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ആരോപണത്തില്‍ ...