എച്ച്ഒഡി എന്തൊക്കെയോ പറഞ്ഞ് മകളെ ഹരാസ് ചെയ്തു; ക്യാബിനിൽ നിന്നിറങ്ങിയ ശ്രദ്ധയ്ക്ക് സമനില തെറ്റി; പെൺകുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് രണ്ടാം വർഷ ഫുഡ് ടെക്ക്നോളജി വിദ്യാർഥിനി ശ്രദ്ധ(20) ജീവനൊടുക്കിയ സംഭവത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം. അധ്യാപകരുടെ മാനസിക പീഡനമാണ് ...