‘ആദ്യമായി മോഹന്‍ലാല്‍ സാര്‍ എന്നോട് പറഞ്ഞ വാക്കുകള്‍’; ‘ആറാട്ടി’ന്റെ ലൊക്കേഷനിലെത്തിയ സന്തോഷം പങ്കുവെച്ച് നടി ശ്രദ്ധ ശ്രീനാഥ്
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ സന്തോഷം പങ്കുവെച്ച് നടി ശ്രദ്ധ ശ്രീനാഥ്. മോഹന്‍ലാലുമായുള്ള ആദ്യ സംഭാഷണത്തെ കുറിച്ചാണ് ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 'ഇന്ന് ആറാട്ടിന്റെ ...