കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ കൈതപ്രത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്‍ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ ...