തമിഴ്നാട്ടിലും ഓക്സിജന്‍ കിട്ടാതെ മരണം; 11 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു
ചെന്നൈ: കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോള്‍ രാജ്യത്ത് വീണ്ടും ഓക്സിജന്‍ കിട്ടാതെ മരണം. തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 രോഗികള്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ...