മറവി രോഗം ബാധിച്ച അച്ഛനെ കാണാതായി: മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഏഴിമലയ്ക്ക് ദീപാവലി സമ്മാനമായി അച്ഛനെ കണ്ടെത്തി നല്കി ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ്
പാലക്കാട്: മറവി രോഗം ബാധിച്ച് കാണാതായ അച്ഛനെ കണ്ടെത്തി മകന്റെ പക്കല്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ്. സെപ്തംബര്‍ നാലിന് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ...