ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചു; നടപടി കൊവിഡ് സമ്പര്‍ക്കം രൂക്ഷമാവുന്നതിന്റെ അടിസ്ഥാനത്തില്‍
കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേയ്ക്ക് അടയ്ക്കാന്‍ തീരുമാനം. കൊവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടാന്‍ തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. നഗരസഭയുടെ ...