കാമുകിക്കൊപ്പം കറക്കം, എത്തിപ്പെട്ടത് ഭാര്യയുടെ കൺമുൻപിൽ; നാട്ടുകാരുടെ മുൻപിലിട്ട് ഭർത്താവിനെ അടിച്ചു ചുരുട്ടി ഭാര്യ! വീഡിയോ
ന്യൂഡൽഹി: ഭർത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾ വീട്ടിൽ ഉപവാസം അനുഷ്ഠിക്കുന്ന ദിനത്തിൽ കാമുകിയ്ക്കൊപ്പം കറങ്ങി നടന്ന ഭർത്താവിനെ നാട്ടുകാരുടെ കൺമുൻപിലിട്ട് അടിച്ചൊതുക്കി ഭാര്യ. വീഡിയോ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ...