രജനികാന്തിന്റെ അണ്ണാത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു; സെറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത് 8 പേര്‍ക്ക്! താരത്തിനും കൊവിഡ് പരിശോധന
ചെന്നൈ: സൂപ്പര്‍താരം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. സെറ്റില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് കൊവിഡ് ...