ഷോളയാർ ഡാം ഷട്ടർ ഭാഗികമായി തുറന്നു; 4 മണിയോടെ വെള്ളം ചാലക്കുടി പുഴയിലെത്തും; തീരത്ത് ജാഗ്രതാ നിർദേശം
തൃശൂർ: ഷോളയാർ ഡാം തുറന്നതായി അറിയിപ്പ്. നാലു മണിയോടെ വെള്ളം ചാലക്കുടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുഴയുടെ തീരദേശത്ത് വസിക്കുന്നവർക്ക് ജില്ലാ ഭരണകൂടവും സർക്കാരും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോവർ ...