ടിവിയിലെ ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിനെ ചെരിപ്പൂരി അടിച്ചു! വൈറലായി വീഡിയോ
ന്യൂഡല്‍ഹി: ടിവിയിലെ ലൈവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിനെ ചെരിപ്പൂരി അടിച്ചു. ആന്ധ്രാപ്രദേശിലെ ടെലിവിഷന്‍ തത്സമയ സംവാദത്തിനിടെയാണ് ചെരിപ്പൂരി നേതാവിനെ അടിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ...