ആരുമറിയാതെ കാമുകിയെ 10 വര്‍ഷത്തോളം വീട്ടില്‍ ഒളിപ്പിച്ച് യുവാവ്, വാര്‍ത്ത കേട്ട് വിശ്വസിക്കാനാവാതെ കേരളക്കര, സിനിമാക്കഥയെ വെല്ലും റഹ്മാന്റെയും സജിതയുടെയും ഒളിവുജീവിതം ഇങ്ങനെ
പാലക്കാട്: വീട്ടുകാര്‍ക്ക് യാതൊരു സംശയം തോന്നാതെ കാമുകിയെ 10 വര്‍ഷത്തോളം ആരുമറിയാതെ സ്വന്തം വീട്ടിനുള്ളില്‍ താമസിപ്പിച്ച ഒരു യുവാവിന്റെ വാര്‍ത്ത കേട്ട ഞെട്ടലിലാണ് കേരളക്കര. അയിലൂര്‍ കാരക്കാട്ടുപറമ്പ് ...