എപ്പോ പറഞ്ഞാലും നോ എന്നുമാത്രം; ശോഭനയുടെ സമ്മതം കിട്ടാനായി പിറകെ നടന്നത് ഒന്നരവര്‍ഷം; തുറന്ന് പറഞ്ഞ് അനൂപ് സത്യന്
'വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ നിന്ന് ഫോട്ടോ എടുത്ത് അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും 'ഞാന്‍ വീടിന് മുന്നിലുണ്ടെന്ന്'. അപ്പോഴും മറുപടിയുണ്ടാവില്ല, വരനെ ...