പ്രശ്നം ഒത്തുതീര്‍പ്പായി: സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് ഊര്‍ജ്ജം പകര്‍ന്ന്, താരപ്രചാരകയായി ശോഭ സുരേന്ദ്രന്
കണ്ണൂര്‍: ശോഭാ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഒത്തു തീര്‍പ്പിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തി നടക്കുന്ന വിജയ യാത്രയില്‍ സജീവ ...