സണ്ണി ലിയോൺ പിന്മാറിയത് കൊണ്ടാണ് ഉദ്ഘാടനം നടത്താതിരുന്നത്; താൻ ആത്മഹത്യയുടെ വക്കിൽ; സണ്ണി ലിയോണിനെതിരെ പരാതി നൽകിയ ഷിയാസ്
കൊച്ചി: സണ്ണി ലിയോൺ പിന്മാറിയത് കാരണമാണ് ഉദ്ഘാടന ചടങ്ങ് നടത്താൻ സാധിക്കാതെ വന്നതും ഇത്രവലിയ പ്രതിസന്ധിയിലായതെന്നും പരാതിക്കാരനായ ഷിയാസ് പെരുമ്പാവൂർ. 2019ലെ വാലന്റൈൻസ് ദിനത്തിൽ അങ്കമാലിയിൽ നടക്കുന്ന ...