21 വയസിന് മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പെൻഷൻ; തിരഞ്ഞെടുപ്പിന് മുൻപായി മധ്യപ്രദേശിൽ ബിജെപി പ്രഖ്യാപനം
ഭോപ്പാൽ: മധ്യപ്രദേശിലെ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കുമെന്ന് ബിജെപി സർക്കാർ. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബിജെപിയുടെ ...